അങ്ങനെയിരിക്കെയാണ് അവരുടെ ഒമ്പത് വളര്‍ത്തുപൂച്ചകളില്‍ ഒരെണ്ണം മേശപ്പുറത്തേക്ക് ചാടിക്കയറുകയും, അബദ്ധത്തില്‍ സെന്റ് ബട്ടണില്‍ കാല് അമരുകയും ചെയ്തത്. ചൈനയിലെ ചോങ്ക്വിങ്ങിലാണ് സംഭവം.
തന്റെ രാജിക്കത്ത് കമ്പനിയിലേക്ക് പോയ വിവരം യുവതിയൊട്ട് അറിഞ്ഞതുമില്ല. പിന്നീട് വീട്ടിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് സംഭവം മനസിലാകുന്നത്.
തുടര്‍ന്ന്, കമ്പനിയിലേക്ക് ഇതു കാണിച്ച് വിശദീകരണം അയച്ചെങ്കിലും ഫലമുണ്ടായില്ല.
രാജി വയ്ക്കണോ വേണ്ടയോ എന്നു കണ്‍ഫ്യൂഷനിലായിരുന്ന ജോലി പോയെന്നു മാത്രമല്ല, കിട്ടാനുള്ള വര്‍ഷാവസാന ബോണസും നഷ്ടപ്പെട്ടു!

Comments: